കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കേരളം ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ശവപ്പറമ്പായി മാറുന്നു;ബി ജെ പി നേതാവ് എം ടി രമേശ്‌

By | Friday December 2nd, 2016

SHARE NEWS
m-tകൊയിലാണ്ടി: നിരപരാധികളെ കൊന്നൊടുക്കുന്ന സി.പി.എം. നയം അവര്‍ക്കുതന്നെ തിരിച്ചടിയായി മാറുകയാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്

പറഞ്ഞു. ഓരോ കൊലപാതകങ്ങള്‍ നടത്തുമ്പോഴും സി.പി.എം. തളരുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കേരളം ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ശവപ്പറമ്പായി മാറുന്ന കാഴ്ചയാണുള്ളത്. സി.പി.എം. കൊലക്കത്തിക്കിരയായവരെല്ലാം മുന്‍ കമ്യൂണിസ്റ്റുകാര്‍ തന്നെയാണെന്നും എം.ടി. രമേശ് പറഞ്ഞു.യുവമോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന്‍ ബലിദാനദിനാചരണം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിയിക്കുന്നു  അദ്ദേഹം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read