സ്‌നേഹം പകരം വെയ്ക്കാം അതിരുകള്‍ മായ്ച്ച്കളയാം

By | Tuesday March 10th, 2015

SHARE NEWS

manaveeyam
നാദാപുരം : ‘സ്‌നേഹം പകരം വെയ്ക്കാം അതിരുകള്‍ മായ്ച്ച്കളയാം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയായ മാനവികം നാദാപും ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസും രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. സൂര്യ ടി വി സിങ്ങര്‍ ഫെയിം വിഷ്ണുമായ ലോഗോ പ്രകാശനം ചെയ്തു.
ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. കൊച്ചുനാരായണന്‍, ജാഫര്‍ വാണിമേല്‍, പി വിനോദന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എം സിജു സ്വാഗതവും വി കെ പ്രജീഷ് നന്ദിയും പറഞ്ഞു.

manaveeyam nadapuram

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read