വ​ള​യ​ത്ത് കീ​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ദ​മ്പ​തി​മാ​ര്‍​ക്ക് പ​രി​ക്ക്

By | Thursday May 17th, 2018

SHARE NEWS

നാ​ദാ​പു​രം: വ​ള​യ​ത്ത് കീ​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ദ​മ്പ​തി​മാ​ര്‍​ക്ക് പ​രി​ക്ക്. വ​ള​യം ചെ​ക്കോ​റ്റ​യി​ലെ കു​റി​ഞ്ഞി​ന്റ​വി​ട ശ്രീ​ജ​ന്‍ ( 44), ഭാ​ര്യ നി​ഷ (34) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വൈ​കു​ന്നേ​രം വീ​ട്ട് മു​റ്റ​ത്ത് നി​ല്‍​ക്കു​മ്പോ​ഴാ​ണ് നി​ഷ​ക്ക് കാ​ലി​ന് ക​ടി​യേ​റ്റ​ത്.​ തു​ട​ര്‍​ന്ന് നി​ഷ ഭ​ര്‍​ത്താ​വ് ശ്രീ​ജ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

നി​ഷ​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​നാ​യി ശ്രീ​ജ​ന്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ തു​വ​രേ​ട്ടി​ല്‍ അങ്കണവാ​ടി​ക്ക് സ​മീ​പ​ത്ത് വ​ച്ച് ഇ​തേ കീ​രി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ ഇ​രു​വ​രും നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ത​ല​ശ്ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read