മാനവികതക്കൊരു ഇശല്‍ സ്പര്‍ശം….ഇന്ന് നാദാപുരത്ത് മാപ്പിള കലാ കുടുംബ സംഗമം

By news desk | Saturday October 14th, 2017

SHARE NEWS

നാദാപുരം: മാനവികതക്കൊരു ഇശല്‍ സ്പര്‍ശം….എന്ന സന്ദേശവുമായി കേരള മാപ്പിള കലാഅക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ന് നാദാപുരത്ത് കുടുംബ സംഗമം നടക്കും. ഹമീദ് ശര്‍വാണി നഗറില്‍ രണ്ട് മണിക്ക് നടക്കുന്ന സര്‍ഗസംവാദത്തോടെ കുടുംബ സംഗമത്തിന് തുടക്കമാകും. തുണേരി ബ്ലോക്ക് പഞ്ചായത്ത്്പ്ര സിഡന്റ് സി എച്ച് ബാലകൃഷ്ണന്‍ സര്‍ഗ സംവാദം ഉദ്ഘാടനം ചെയ്യും.  4.30 ന് സാംസ്‌കാരിക സമ്മേളനം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാര്‍ വരദൂര്‍ മുഖ്യാതിഥിയാകും. ഇശല്‍ നിലാവ് സിവിഎം വാണിമ്മേല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എരഞ്ഞോളി മൂസ സംഗീത വിരുന്നിന് നേതൃത്വം നല്‍കും. ബാപ്പു വെള്ളിപ്പറമ്പ്, നാസര്‍ മേച്ചേരി, പിഎച്ച് അബ്ദുള്ള മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read