മാപ്പിളപ്പാട്ട് ആലാപന മത്സരം

By | Thursday January 4th, 2018

SHARE NEWS

നാദാപുരം: മഹാകവി മോയികുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലുള്ളവര്‍ക്കായി മാപ്പിളപ്പാട്ട് ആലാപന മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 13 നു മുമ്പായി അപേക്ഷിക്കുക. 15 മുതല്‍ 35 വയസ്സുവരെ ജൂനിയര്‍ , 35 നു മുകളില്‍ സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിലാസം അനു പാട്യം , ചെയര്‍മാന്‍ , മാപ്പിളപ്പാട്ട് ആലാപന മത്സരം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം, മാസ് കോപ്ലക്‌സ് , ബസ്സ് സ്റ്റാന്റിനു പിന്‍വശം, നാദാപുരം. ഫോണ്‍ 9446842670 , 9447275101

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16