രോഗഭയവും, നെഗറ്റീവ് ചിന്തയും,ദേഷ്യവും,തലവേദനയും ഒഴിവാക്കൂ

By | Saturday February 18th, 2017

SHARE NEWS

കോഴിക്കോട്:നെഗറ്റീവ് ചിന്ത ,ദേഷ്യം,രോഗഭയം,ശരീര വേദന,തലവേദന,ഉറക്കക്കുറവ്,ദഹനക്കുറവ്,പഠന വൈകല്യം,ശ്രദ്ധക്കുറവ്,എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ?എന്നാല്‍ ഇവയൊക്കെ കളഞ്ഞ് സന്തോഷം നേടാന്‍ മെഡിറ്റെഷന്‍ തെറാപ്പി കോഴിക്കോട് എത്തുന്നു.

കൊച്ചി ആസ്ഥാനമായ പ്രാണദര്‍ശന്റെ കീഴിയില്‍ ഡോ.കിഷോറാണ് മെഡിറ്റെഷന്‍ തെറാപ്പിക്ക് നേതൃത്വം നല്‍കുന്നത്.തെറാപ്പി ഫിബ്രവരി 20 മുതല്‍ 25 വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക; 7025400555 , 7025200777

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read