ജിത്തുവിന്റെ ഓര്‍മ്മ പുതുക്കാന്‍ അവര്‍ ഒത്തുകൂടി

By | Monday February 12th, 2018

SHARE NEWS

കല്ലാച്ചി : ജിത്തുവിന്റെ ഓര്‍മ്മ പുതുക്കാന്‍ അവര്‍ ഒത്തു കൂടിയിത് വേറിട്ട അനുഭവമായി. . കുറ്റിപ്രം സൗത്തിലെ തറക്കണ്ടിയില്‍ ജിത്തുവിന്റെ രണ്ടാം ചരമദിനാചരണത്തിന്റെ ഭാഗമായി പ്രബുദ്ധ കലാ സാസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടിസംഘടിപ്പിച്ചു. കവി ഗോപീ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.’ഗ്രാമീണതയെ കുറിച്ചും നവ സാങ്കേതിക ബന്ധങ്ങളില്‍ വരുത്തുന്ന വിള്ളലുകളെ കുറിച്ചും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ പലരും പോയ കാലത്തെ കുറിച്ച് ഗൃഹാതുരത്തോടെ ഓര്‍ത്തു.വി.പി.ഷിജിന്‍ കുമാര്‍ അദ്ധ്യക്ഷനായിരുന്നു. എം.ടി. കുഞ്ഞിരാമന്‍, എ.സുരേഷ് ബാബു, സി.കെ.റീന എന്നിവര്‍ സംസാരിച്ചു.കെ.ഷിജിന്‍ സ്വാഗതം പറഞ്ഞു

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read