വടകരയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി; ലൗ ജിഹാദെന്ന് വ്യാപക പ്രചരണം

By news desk | Thursday October 12th, 2017

SHARE NEWS

എടച്ചേരി: രണ്ട് ദിവസത്തിന്റെ ഇടവേളയില്‍ യുവതികളായ രണ്ട് പെണ്‍കുട്ടികളെ വടകരിയില്‍ നിന്ന് കാണാതായി. പൊലീസ് അന്വേഷണം പുരോഗമിക്കവേ സംഭവം ലൗജിഹാദാണെന്ന് വ്യാപക പ്രചരണം.
വടകര പതിയാരക്കര സ്വദേശി യുവതിയാണ് ഇതരമതസ്ഥാനായ എടച്ചേരി സ്വദേശിക്കൊപ്പം നാട് വിട്ടത്. ഇതോടൊപ്പം തന്നെ ചൊവ്വാഴ്ച മറ്റൊരു യുവതിയേയും കാണാതായിട്ടുണ്ട്. പതിയാരക്കരയിലെ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സംഘപരിപാവര്‍ പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടത്തുന്നത്.

ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read