കാണാതായ യുവതിയും മക്കളും അയല്‍വാസിയോടൊപ്പമെന്ന് സൂചന

By | Tuesday June 16th, 2015

SHARE NEWS

valayaനാദാപുരം: വളയം കുറുവന്തേരിയില്‍ കാണാതായ ഭര്‍തൃമതിയായ യുവതിയും മക്കളും അയല്‍വാസിയായ യുവാവിനോടൊപ്പമെന്ന് സൂചന. തിങ്കളാഴ്ച വൈകുന്നേരത്തോടെ താമരശ്ശേരി പാലത്തിനടുത്ത് കുഞ്ഞിപ്പറമ്പത്ത് ഹസീനയെയാണ് കാണാതായത്. അയല്‍വാസിയായ പടിക്കല്‍ സാലിമിനെയും തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന സാലിം അവധിക്ക് വീട്ടില്‍ വന്നതായിരുന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read