രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; പാറക്കല്‍ അബ്ദുല്ല വോട്ട് ചെയ്തത് തമിഴ്‌നാട് നിയമ സഭയില്‍

By | Monday July 17th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ല വോട്ട് ചെയ്തത് തമിഴ്‌നാട്ട് നിയമസഭയില്‍. ഇന്ന് രാവിലെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി എംഎല്‍എ തമിഴ്‌നാട് നിയമ സഭയിലെത്തിയത്. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം. കേരളത്തില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് പാറക്കല്‍ അബ്ദുല്ല തമിഴ്‌നാട് നിയമസഭയില്‍ പുതിയ രാഷ്ട്രപതിക്കായി വോട്ട് ചെയ്യാനെത്തിയത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read