മൊകേരി കോളേജ് വികസനം;യുണിയന്‍ ഭാരവാഹികള്‍ വിദ്യാഭ്യാസമന്ത്രിയെ കണ്ടു.

By | Wednesday August 10th, 2016

SHARE NEWS

mokeri collegeമൊകേരി:മൊകേരി കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ കോളേജ് യൂണിയൻ ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎ യുമായ കെ കെ ലതികയ്ക്കുമൊപ്പമാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന് തിരുവനന്തപുരത്ത് വച്ച് നിവേദനം നൽകിയത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read