എം പി കൃഷ്ണന്‍ ചരമദിനം ആചരിച്ചു

By NEWS DESK | Saturday December 16th, 2017

SHARE NEWS

നാദാപുരം: സിപിഐ നേതാവും മുന്‍ തുണേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്ുമായിരുന്ന എം പി കൃഷ്ണന്റെ സ്മരണ പുതുക്കി. ഒന്‍പതാം ചരമദിനത്തിന്റെ ഭാഗമായി കുനിങ്ങാട്ടെ വീട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്ലാച്ചിയിലെ പി ആര്‍ മന്ദിരത്തില്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഫോട്ടോ അനാച്ഛാദാനം ഇ കെ വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. പി രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രജീന്ദ്രന്‍ കപ്പള്ളി, എം പി ബാലന്‍, പി സുരേഷ് ബാബു, പി സുരേന്ദ്രന്‍, പി ചാത്തു എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16