വേറിട്ട പ്രചാരണവുമായി  മുജാഹിദ് സമ്മേളനം ; കുറ്റ്യാടിയില്‍ ജലയാത്ര നടത്തി

By news desk | Monday December 18th, 2017

SHARE NEWS

കുറ്റ്യാടി: പ്രചാരണത്തില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എന്നും മുന്നിലാണ് മുജാഹിദുകാര്‍. വേങ്ങരയില്‍ നടക്കാനിരിക്കുന്ന ഒന്‍പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ നടത്തിയ ജലയാത്ര ശ്രദ്ധേയമായി. ജലയാത്ര ഗുളികപ്പുഴ വരെ നീണ്ടു നിന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16