മുല്ലപ്പള്ളിയുടെ ഫണ്ടിൽ നിന്ന് പതിനാറര ലക്ഷം അനുവദിച്ചു.

By | Thursday September 10th, 2015

SHARE NEWS
CASH

വാണിമേൽ: ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായി മുല്ലപ്പള്ളി രാമചന്ദ്രൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പതിനാറര ലക്ഷം അനുവദിച്ചു. കുളപ്പറമ്പിൽ പ്രവർത്തിക്കുന്ന ആയുർവേദ ആസ്പത്രിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് 10 ലക്ഷവും, പതിനാലാം വാർഡിലെ മലോകുന്നത്ത് കുറ്റിക്കടവ് നടപ്പാതക്ക് ഒന്നര ലക്ഷവും, പച്ചപ്പാലം അയ്യങ്കി റോഡിന് 5 ലക്ഷവുമാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും

യു ഡി എഫ് ചെയർമാനുമായ എൻ കെ മൂസ മാസ്റ്റർ, കണ്‍വീനർ കെ ലോകനാഥൻ എന്നിവർ നൽകിയ നിവേദനത്തെ തുടർന്നാണ്‌ പണം

അനുവദിച്ചത്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read