ആളില്ലാത്ത സമയത്ത് പുഴയിൽ മാലിന്യം തള്ളി ; പ്രതിഷേധവുമായി നാട്ടുകാര്‍

By | Friday September 14th, 2018

SHARE NEWS

നാദാപുരം : മുണ്ടത്തോട് പുഴയിൽ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന്   വെയ്സ്റ്റ് തള്ളിയത്  നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിച്ചു . ആരോഗ്യ വകുപ്പിനും പോലിസിനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍  പുലർച്ചെ സ്ഥാപനത്തിലെ ആളുകൾ വെയ്സ്റ്റ് പകുതി തിരിച്ചെടുത്ത്  പോവുമ്പോൾ നാട്ടുകാർ പിടികൂടി മുഴുവൻ മാലിന്യവും എടുപ്പിച്ചു .  പുലർച്ചെ എല്ലാവരും ഉറങ്ങുന്ന സമയത്ത് വെയ്സ്റ്റ് പകുതി എടുത്ത് പോകുന്നതാണ് നാട്ടുകാർ തടഞ്ഞത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read