സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ വധ ശ്രമത്തിന് കേസ്

By | Monday May 8th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്. ഇയ്യങ്കോട് വച്ച് ടിപ്പര്‍ ലോറി കൊണ്ടിടിച്ച് സിപിഎം പ്രവര്‍ത്തകരെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത്.

സിപിഎം പ്രവര്‍ത്തകരായ പൊയില്‍ നിധിന്‍, എടോമ്മര്‍കണ്ടി പ്രതീഷ് എന്നിവരെ ബോധപൂര്‍വ്വം ലോറിയിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

ബിജെപി പ്രവര്‍ത്തകനായ കിഴക്കയില്‍ അനിലിനെഭാര്യയും ബിജെപി പ്രവര്‍ത്തകരും നാദാപുരം സ്റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്ത ലോറി വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഏറെ നേരം പോലീസും പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read