നാദാപുരത്ത് ഇന്ന് സിഎച്ച് അനുസ്മരണം

By news desk | Wednesday October 18th, 2017

SHARE NEWS

നാദാപുരം: മുസ്ലീം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിഎച്ച് മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിക്കും. ഇന്ന് വൈകീട്ട് 3 ന് നാദാപുരം ഗവ യു പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന അനുസ്മരണ പരിപാടി  കെ മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എം സി വടകര, കെ പി കുഞ്ഞിമൂസ തുടങ്ങിയവര്‍ സംസാരിക്കും.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read