മുസ്‌ലിം ലീഗ് ‘സമഗ്രം’ സംഗമങ്ങള്‍ക്ക് തുടക്കമായി

By news desk | Monday October 30th, 2017

SHARE NEWS

കക്കട്ടില്‍ : ബഹുസ്വരത, രാഷ്ട്രീയസൗഹാദ്ദം, മതസൗഹാര്‍ദ്ദം, നവ മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നീ മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നാദാപുരം നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന ‘സമഗ്രം’ സംഗമങ്ങള്‍ക്ക് തുടക്കമായി. നരിപ്പറ്റ ഗ്രാമപഞ്ചായത്തില്‍ നടന്ന പഞ്ചായത്ത് തല സമഗ്രം സംഗമം മുസ്ലീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ് ഘാടനം ചെയ്തു. ടി.പി.എം.തങ്ങള്‍ അദ്ധ്യക്ഷനായി. .ഏഴു ശാഖകളില്‍ നിന്നുള്ള നേതൃ സമിതി അംഗങ്ങള്‍ പങ്കെടുത്തു. എന്‍ കെ.മൂസ്സ മാസ്റ്റര്‍, മുഹമ്മദ് ബംഗ്ലത്ത്, എം.പി. ജാഫര്‍,ടി.എം. വി. ഹമീദ്, മണ്ടോടി ബഷീര്‍,സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read