തൂണേരി ഗ്രാമപഞ്ചായത്ത്‌ ഇനി ലീഗ്‌ ഭരിക്കും

By news desk | Friday December 1st, 2017

SHARE NEWS

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്ത്‌ ഇനി മുസ്‌ളിം ലീഗ്‌ ഭരിക്കും. മുന്നണി ധാരണ പ്രകാരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സുരേഷ്‌ കുമാറും വൈസ്‌ പ്രസിഡന്റ്‌ എന്‍ കെ സാറയും രാജിവെച്ചതോടെ പുതിയ സാരഥികള്‍ക്ക്‌ വേണ്ടിയുള്ള തിരിച്ചല്‍ ആരംഭിച്ചു. പ്രസിഡന്റ്‌ സ്ഥാനം ലീഗിനും വൈസ്‌ പ്രസിഡന്റ്‌ കോണ്‍ഗ്രസില്‍ നിന്നുമായിരിക്കും. ലീഗില്‍ പ്രസിഡന്റ്‌ സ്ഥാനത്തിന്‌ വേണ്ടി ശക്തമായ ചരട്‌ വലികള്‍ അണിയറയില്‍ തുടരുകയാണ്‌ കെ.പിസി തങ്ങള്‍, വി കുഞ്ഞമ്മദ്‌ മാസ്‌റ്റര്‍, എന്‍ കെ സാറ എന്നിവരാണ്‌ രംഗത്തുള്ളത്‌. കെപിസി തങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16