നാദാപുരത്ത് വിവരാവകാശ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; ഒരാള്‍ അറസ്റ്റില്‍

By | Thursday February 2nd, 2017

SHARE NEWS

നാദാപുരം:നാദാപുരത്ത് വിവരാവകാശ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.വാണിമേല്‍ വയല്‍പീടികയില്‍ കാളംകുളത്ത് സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ ജാഫര്‍(37)നെയാണ്  കാറില്‍ തട്ടികൊണ്ട്പോയി മര്‍ദ്ദിച്ചത്.സംഭവത്തില്‍ കല്ലാച്ചി തെരുവന്‍ പറമ്പ്  സ്വദേശി ഈന്തുള്ളതില്‍ കുഞ്ഞാലി(59)യെ വളയം എസ്ഐ എ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തു.കേസില്‍ അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു.വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read