നാദാപുരത്ത് ഇ.കെ വിജയന്‍ വിജയിച്ചു

By | Thursday May 19th, 2016

SHARE NEWS

നാദാപുരം ഇടത് കോട്ടയെന്നു പ്രഖ്യാപിച്ച് വിജയന് വീണ്ടും വിജയം. 

നാദാപുരം : കനത്ത വെല്ലുവിളി ഉയര്‍ന്നെങ്കിലും നാദാപുരം ഇടതു കോട്ടയാണെന്നു പ്രഖ്യാപിച്ച് എല്‍.ഡി.എഫ്.സ്ഥാനാര്‍ത്തി ഇ.കെ.വിജയന് തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി പ്രവീണ്‍ കുമാറിന് മുന്നേറാന്‍ കഴിഞ്ഞില്ല.74742 വോട്ടാണ് ഇ.കെ.വിജയന് ലഭിച്ചത്. 4759 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ 69983 വോട്ടാണ് പ്രവീണ്‍ കുമാറിന് ലഭിച്ചത്. 14493 വോട്ടാണ് ബി.ജെ.പി.നേടിയത്. എസ.ഡി.പി.ഐ.2183 വോട്ട് നേടി.ആറാം സ്ഥാനത്ത് നോട്ടയാണ്. 446 വോട്ട് ലഭിച്ചു. ഇ.കെ.വിജയന്‍റെ അപരന് 220 വോട്ടും പ്രവീണ്‍ കുമാറിന്‍റെ അപരന്മാര്‍ക്ക് 434 വോട്ടും ലഭിച്ചു. ആലുവാ അനീഷിന് 151 വോട്ടാണ് ലഭിച്ചത്. ek-vijayanനാദാപുരത്ത് ഇ.കെ വിജയന്‍ വിജയിച്ചു

vj

നാദാപുരത്ത് ഇ.കെ.വിജയന്‍ വിജയത്തിലേക്ക്.  6748 വോട്ടിന്‍റെ ലീഡ്

നാദാപുരത്ത് ഇ.കെ.വിജയന്  ലീഡ് കുറഞ്ഞുab

നാദാപുരത്ത് എല്‍.ഡി.എഫ്.മുന്നില്‍  ഇ.കെ.വിജയന്‍ മുന്നിട്ട് നില്‍ക്കുന്നു .

ചെക്യാടും എടച്ചേരിയും വോട്ടെണ്ണി.

നേടിയത് 14775 വോട്ട്

വിജയന്‍ 3770 വോട്ടിന്‍റെ ലീഡ് തുടരുന്നു

നാദാപുരത്ത് ഇ.കെ.വിജയന്  ലീഡ് കുറഞ്ഞു

ഇ.കെ.വിജയന് 4978 വോട്ടിന്‍റെ ലീഡ്

നാദാപുരത്ത് ഇ.കെ.വിജയന്‍ വിജയത്തിലേക്ക്.  6748 വോട്ടിന്‍റെ ലീഡ്

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read