നാദാപുരത്ത് 69 ബൂത്തുകളില്‍ 57ഉം പ്രശ്ന ബാധിത ബൂത്തുകള്‍

By | Friday May 6th, 2016

SHARE NEWS

nadapuram constituencyനാദാപുരം:  മേഖലയിലെ 69 ബൂത്തുകളില്‍ 57 എണ്ണവും പ്രശ്ന ബാധിത ബൂത്തുകള്‍. കൂടാതെ 57 ബൂത്തുകളും സെന്‍സിറ്റീവ് ബൂത്തുകളും ക്രിട്ടിക്കല്‍ ബൂത്തുകളുമാണെന്ന് കണ്ടെത്തി . വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 48 ബൂത്തുകളില്‍ അഞ്ച് ബൂത്തുകള്‍ മാവോവാദി ഭീഷണി നേരിടുന്നവയാണ്‌. തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിലെ മുഖ്യതിരഞ്ഞെടുപ്പ് നിരീക്ഷക സംഘം നാദാപുരം മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍ സന്ദര്‍ശിച്ചിരുന്നു. ശാലിനി പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയ തൂണേരി, വെള്ളൂര്‍ മേഖലകളിലെ പോളിങ് ബൂത്തുകളും നാദാപുരം ഗവ. യു.പി. സ്‌കൂള്‍, വിഷ്ണുമംഗലം എല്‍.പി. സ്‌കൂള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read