നാദാപുരത്ത് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് മരണ ഭീതി

By | Thursday June 14th, 2018

SHARE NEWS

നാദാപുരം : അപകട ഘട്ടങ്ങളില്‍ നാദാപുരത്ത് ജീവന്‍ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മരണ ഭീതി .ചേലക്കാട്   ഫയര്‍സ്റ്റേഷന്‍  ഓഫീസിന് പിന്‍വശം മണ്ണിടിഞ്ഞ് വീണു. ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിനു പിന്നിലാണ് മണ്ണിടിഞ്ഞത് .ഇത് അപകടാവസ്ഥ സ്രിഷ്ട്ടിക്കുന്നു.

ചേ​ല​ക്കാ​ട് നി​ന്നും പാ​റ​യി​ൽ ന​രി​ക്കാ​ട്ടേ​രി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളു​മാ​ണ് ക​ന​ത്ത മ​ഴ​യെ തു​ർ​ന്ന് ഇ​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ നി​ന്നും പ​തി​ന​ഞ്ച് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നു​മാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​നു പേ​രാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.​ ഇ​തി​നോ​ട​ടു​ത്തു​ള്ള മ​ര​ങ്ങ​ളും വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read