ഖിയാദ ഫെസ്റ്റ് സംഗമങ്ങള്‍ക്ക് നാദാപുരത്ത് തുടക്കമായി

By | Monday April 23rd, 2018

SHARE NEWS

നാദാപുരം :എം.എസ്.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഖിയാദ ’18 പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ശാഖകമ്മിറ്റികൾ നടത്തുന്ന ഖിയാദ ഫെസ്റ്റ് ശാഖ സംഗമങ്ങളുടെ നാദാപുരം നിയോജകമണ്ഡലതല ഉത്ഘാടനം കായക്കൊടി പഞ്ചായത്തിലെ കൂട്ടൂർ ശാഖയിൽ വെച്ച് ജില്ല പ്രസിഡന്റ്‌ ലത്തീഫ് തുറയൂർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഫയാസ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ബാലവേദി പ്രഘ്യപാനം ജില്ല ജനറൽ സെക്രട്ടറി അഫ്നാസ് ചോറോട് നിർവഹിച്ചു.മുഹമ്മദ്‌ പേരോട്,മുനീർ സി.ടി, മുഹ്സിൻ വളപ്പിൽ, മുഫീദ് റഹ്മാൻ, ഇജാസ് തുടങ്ങിയവർ സംസാരിച്ചു.നിയോജകമണ്ഡലം സെക്രട്ടറി അർഷാദ് കെ.വി സ്വാഗതവും ശാഖ പ്രസിഡന്റ്‌ റാഹിൽ നന്ദിയും പറഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read