88 അണ്‍ എയിഡഡ് സ്‌ക്കൂളുകള്‍ക്ക് കൂടി അനുമതി നൽകും: മന്ത്രി അബ്ദുറബ്ബ്

By | Monday September 14th, 2015

SHARE NEWS

aburbb nadapuram
നാദാപുരം:മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കു 88 അ എയിഡഡ് സ്‌ക്കൂളുകള്‍ക്ക് കൂടി അടുത്ത് തന്നെ അനുമതി നൽകും  വിദ്യാഭ്യാസ മേഖല അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേ പോലെ കൂടുതല്‍ സുരക്ഷിതമാക്കിയതായി മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു.
നാദാപുരം ഗവ.യു.പി.സ്‌ക്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു അദേഹം.
വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതിന്റെ ഫലമാണ് സര്‍ക്കാര്‍ മേഖലയിലെ സ്‌ക്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ധിക്കാന്‍ കാരണം.നല്‍കുമെും വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു.
ഇ.കെ.വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പി നരിക്കാ’േരി സ്വാഗതവും ഹെഡ്മിസ്ട്രസ് എസ്.ഉഷാകുമാരി നന്ദിയും പറഞ്ഞു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read