നാദാപുരം കോളേജ് യൂണിയന്‍ ഉദ്ഘാടനം

By news desk | Tuesday October 24th, 2017

SHARE NEWS

നാദാപുരം: നാദാപുരം ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ്  കോളേജ് യൂണിയന്റെ ഉദ്ഘാടനം കവി പ്രൊഫ. വീരാന്‍കുട്ടി നിര്‍വഹിച്ചു. ഫൈന്‍ ആര്‍ട്‌സിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരവും ഹാസ്യ എഴുത്തുകാരനും കൂടിയായ നന്ദകുമാര്‍ നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം ജ്യോതിരാജ് അധ്യക്ഷനായിരുന്നു.

അധ്യാപകരായ ഹരി.യു.ആര്‍, ദിവ്യ.പി, സുമേഷ്.എം.ടി തുടങ്ങിയവര്‍ ആശംസ അറിയിച്ചു. കോളേജ് ചെയര്‍മാന്‍ അക്ഷയ് പുഷ്പന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി വിഷ്ണു.കെ.കെ നന്ദിയും പറഞ്ഞു.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read