നാദാപുരത്തെ മോഷണം പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും

By | Wednesday October 10th, 2018

SHARE NEWS

നാദാപുരം: നാദാപുരം ടൗൺ പരിസരത്തെ രണ്ടു വീടുകളിൽ വാതിൽ തകർത്ത്മോഷണംനടത്തിയ കേസുകളിലും പാറക്കടവിൽ കോഴിക്കട പൊളിച്ച് മോഷണം നടത്തിയകേസുലും കോട്ടയം രാമപുരത്ത് അറസ്റ്റിലായപ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. തലശ്ശേരി സ്വദേശിചെറ്റക്കണ്ടി പിലാവുള്ളതിൽ മുഹമ്മദ് ആഷിഫ് എന്ന പിലാക്കണ്ടി അഷറഫ് (39),തൊടുപുഴ പുറപ്പുഴ കോയിപ്ര തോണിക്കതടത്തിൽ വീട്ടിൽ ജോമോൻ ജോസഫ് (44)
എന്നിവരാണ് കഴിഞ്ഞ ദിവസം
നിന്ന് എടുതൽ രാമപുരം പോലീസിന്റെ
പിടിയിലായത്.

പാലാ കോടതിയിൽസ്റ്റേഷനുകളുടെ പരിധിയിൽ 26
പൊലീസ്ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവരെ അടുത്ത ദിവസം നാദാപുരം പോലീസ്   കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇതിനായി നാദാപുരം പോലീസ് രാമപുരത്തേക്ക് പുറപ്പെട്ടു.
ഇക്കഴിഞ്ഞ സപ്തംബർ ഒമ്പതിന് നാദാപുരം ചേറ്റുവെട്ടിയിൽ മീത്തലെ
പുളിക്കൂലിലെ കുളത്തിൽഹാഷിം തങ്ങളുടെ വീടിന്റെ പിന്‍ഭാഗത്തെ പൂട്ട്‌ തകര്‍ത്ത് അകത്തു കടന്ന പ്രതികള്‍ ഒരു ലക്ഷം രൂപ യാണ്  കവര്‍ന്നത് .

 

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read