നാദാപുരത്ത് ഇ​ൻ​വ​ർ​ട്ട​ർ ബാ​റ്റ​റി പൊ​ട്ടിത്തെ​റി​ച്ച സംഭവം ; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

By | Wednesday April 26th, 2017

SHARE NEWS

നാ​ദാ​പു​രം: ഇ​ൻ​വ​ർ​ട്ട​ർ ബാ​റ്റ​റി പൊ​ട്ടിത്തെ​റി​ച്ച സംഭവത്തില്‍  വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. നാ​ദാ​പു​രം  വ​ട​ക​ര റോഡിലുള്ള മൊബൈല്‍ സെന്‍റര്‍ എന്ന കടയിലെ   ഇ​ൻ​വ​ർ​ട്ട​ർ ബാ​റ്റ​റിയാണ്  പൊ​ട്ടിത്തെ​റി​ച്ച​ത്.

ക​ട​യി​ൽ ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന സമയത്തതായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.ഇന്നലെ വൈകുന്നേരം അ​ഞ്ച​ര​ക്കാ​ണ് സം​ഭ​വം. അമിതമായവൈ​ദ്യു​ത പ്ര​വാ​ഹ​മാ​ണ് ബാറ്ററി പൊ​ട്ടി തെ​റി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക പരിശോധനാ റിപ്പോര്‍ട്ട്. വ​ൻ ശ​ബ്ദ​ത്തി​ലു​ള്ള സ്ഫോ​ട​നം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടിയതും മറ്റും നാട്ടില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read