ഹൃദ്രോഗം ജാഗ്രത വേണം; സൗജന്യ കാര്‍ഡിയാക്ക് ക്യാംപ് വെള്ളിയാഴ്ച നാദാപുരം ന്യൂക്ലിയസില്‍,

By | Thursday October 12th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: യുവാക്കളില്‍ പോലും ഹൃദ്രോഗ സാധ്യതകള്‍ ഏറുന്നു. മുന്‍കരുതലുകള്‍ രോഗ പ്രതിരോധത്തിന്റെ ഉത്തമ മാര്‍ഗമാണെന്ന് വിദഗ്ധ കാര്‍ഡിയാക്ക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഹൃദയ സംരക്ഷണ ന്യൂക്ലിയിസിലൂടെ എന്ന സന്ദേശവുമായി നാദാപുരം ന്യൂക്ലിയര്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സൗജന്യ കാര്‍ഡിയാക്ക് ക്യാംപിന്റെ അവസാന ദിവസം വെള്ളിയാഴ്ച. കോഴിക്കോട് ആസ്റ്റര്‍ മിമിസിലെ മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധനായ ഡോ.അനില്‍ സലീമിന്റെ സേവനം തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ന്യൂക്ലിയസില്‍ ലഭ്യമാണ്.

ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 8589050354, 0496 2550354 എന്നീ നമ്പറുകളില്‍ ഉടന്‍ ബന്ധപ്പെടാം.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read