നാദാപുരം ന്യൂക്ലിയസില്‍ എല്ല് രോഗ വിഭാഗം ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ലഭ്യമായിരിക്കുന്നു

By | Tuesday September 12th, 2017

SHARE NEWS

നാദാപുരം: ന്യൂക്ലിയസ് ഹോസ്പിറ്റലില്‍ എല്ല് രോഗ വിഭാഗം വെള്ളി, ഞായര്‍ ഒഴികെ ആഴ്ചകളില്‍ എല്ലാ ദിവസവും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

പ്രശസ്ത എല്ല് രോഗ വിദഗ്ധരായ ഡോ. പി ടി ഗോപാലന്‍(എംബിബിഎസ്, ഡി ഓര്‍ത്തോ), ഡോ. പ്രദീപ് ഡെന്നിസണ്‍(എംബിബിഎസ്, ഡി-ഓര്‍ത്തോ) എന്നിവരാണ് രോഗികളെ പരിശോധിക്കുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും. ചൊവ്വ, ശനി ദിവസങ്ങളില്‍ വൈകീട്ട് 3.30 മുതല്‍ 6 മണിവരെയുമാണ് പരിശോധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2550354, 8589050354 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read