നരിക്കുനിയില്‍ അനധികൃത മദ്യവില്‍പന തകൃതം

By | Monday March 14th, 2016

SHARE NEWS

alcohol1നരിക്കുനി :നരിക്കുനിയിലെ അങ്ങാടിയിലും പരിസരപ്രദേശത്തുമായി  അനധികൃത ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവില്‍പന തകൃതമായി നടക്കുന്നു . ഇക്കഴിഞ്ഞ ദിവസം വൈകിട്ട് നരിക്കുനി പള്ളിയാറക്കോട്ട ക്ഷേത്രത്തിനടുത്തായുള്ള സൈക്കിള്‍ കടക്കുസമീപത്ത് നിന്ന് നരിക്കുനി പോലീസ് 5 ബോട്ടില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയത് .പാറോപ്പാറമ്മല്‍ മണിക്കുട്ടനെ (32)ആണ്   വില്‍പന നടത്തുന്നതിന്നതിനിടയില്‍  പോലീസിന്‍റെ  വലയിലകപ്പെട്ടത്. ഇത് സംബന്ധിച്ച്  പോലീസ് പിടികൂടി. താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read