ന്യുക്ളിയസ് ഹെല്‍ത്ത്‌ കെയര്‍ സൗജന്യ മെഡിക്കല്‍ക്യാമ്പ് നാളെ മുടവന്തേരിയില്‍

By | Saturday February 11th, 2017

SHARE NEWS

മുടവന്തേരി:ന്യുക്ലിയ്സ് ഹെല്‍ത്ത്‌ കെയര്‍,നാദാപുരം കാരുണ്യം കുഞ്ഞിപുരമുക്ക് എന്നിവയുടെ സംയുക്താഭിമുഘ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നടത്തുന്നു. ഫെബ്രുവരി 12ന് ഞായറാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മുടവന്തേരി ജി.എം.എല്‍.പി സ്കൂളില്‍ വച്ചാണ് ക്യാമ്പ്‌ നടക്കുന്നത്..മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍,എല്ലുരോഗ വിഭാഗം,പ്രമേഹരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലെ പ്രമുഘ ഡോക്ടര്മാരുടെ സേവനം ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറയിച്ചു.ക്യാമ്പില്‍ സൌജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയം,സ്പൈറോമെട്രി ടെസ്റ്റ്‌,പ്രേമഹ നിര്‍ണ്ണയം,അസ്ഥിബാല പരിശോധന,മരുന്ന് വിതരണം ഉണ്ടായിരിക്കുന്നതാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read