‘തണലേകും കരങ്ങള്‍ തളരാതിരിക്കാന്‍’; ന്യൂക്ലിയസ് ഹെല്‍ത്ത് കെയറിന്റെ പദ്ധതി സമര്‍പ്പണം നാളെ

By | Thursday March 23rd, 2017

SHARE NEWS

നാദാപുരം:  ന്യൂക്ലിയസ് ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘തണലേകും കരങ്ങള്‍ തളരാതിരിക്കാന്‍’ എന്ന പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 24 വൈകീട്ട് 5ന് തണല്‍ ചെയര്‍മാന്‍ ഡോ. ഇദിരീസിന് ധാരണാപത്രം നല്‍കി ഇ കെ വിജയന്‍ എംഎല്‍എ നിര്‍വഹിക്കും. പദ്ധതി പ്രകാരം ന്യൂക്ലിയസ് ലാബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ  ഒരു നിശ്ചിത ശതമാനം മാസം തോറും തണല്‍-ഇലാജ് ഡയാലിസിസ് സെന്ററിനു നല്‍കും. ന്യൂക്ലിയസ് ഹെല്‍ത്ത് വിജയകരമായ് നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ‘സ്‌കൂള്‍ ഹെല്‍ത്ത്‌പ്രോഗ്രാം’ നാടിന് സമര്‍പ്പിച്ചിരുന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read