ന്യൂക്ലിയസില്‍ ഓഡിയോളജി ആന്റ് സ്പീച്ച് തൊറാപ്പി വിഭാഗം വിപുലീകരിച്ചു

By news desk | Monday November 20th, 2017

SHARE NEWS

നാദാപുരം: കുട്ടികളുടെ കേള്‍വി -സംസാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവുമായി ന്യൂക്ലിയസില്‍ ഓഡിയോളജി ആന്റ് സ്പീച്ച് തൊറാപ്പി വിഭാഗം വിപുലീകരിച്ചു. സ്പീച്ച് പാത്തോളജിസ്റ്റുമാരായ ഹൃഷികേശ് മോഹന്‍, ഷായിജാസ് എന്നിവര്‍ ചുമതലയേറ്റതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read