നാദാപുരം ന്യൂക്ലീയസില്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

By | Tuesday February 13th, 2018

SHARE NEWS

നാദാപുരം: കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലിന്‍െ സഹകരണത്തോടെ നാദാപുരം ന്യൂക്ലീയസില്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ലാപ്‌റോസ്‌കോപിക് സര്‍ജന്‍ ഡോ: ഡെന്നി ജേക്കബ് സാംസണ്‍ എം ബി ബി എസ് ഡിഎന്‍ബി ന്‍െ നേതൃത്ത്വത്തിലാണ് സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ ആറ് വരെ ആണ് രോഗികളെ പരിശോധിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് ന്യൂക്ലീയസ് റിസപ്ഷന്‍ കൗണ്ടറില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വയനാട് ഡി എം മിംസില്‍ റസിഡണ്ട് മെഡിക്കല്‍ ഓഫീസറായിരുന്ന സഫലിയ നാസര്‍ എം ബി ബി എസ് ന്‍െ സേവനം ഫെബ്രവരി ആദ്യവാരം മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും 2 മണി മുതല്‍ രാത്രി 8.30 വരെയാപരിശോധന. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോ. ടി മുഹമ്മദ് ,ഡോ. പത്മരാജ് രാജാറാം , ഡോ. പി എം ഹമീദ്, ഇവരുടെ സേവനം തുടര്‍ന്നും ന്യൂക്ലീയസില്‍ ലഭ്യമാണ്.

ബുക്കിങ് നമ്പര്‍- 914962550354 918589050354

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read