ഗോവിന്ദന്‍

By news desk | Tuesday October 10th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

എടച്ചേരി : കച്ചേരി താവള്ളിയില്‍ താമസിക്കും ചിറക്കം പുനത്തില്‍ റിട്ട.വിമുക്ത ഭടന്‍ ഗോവിന്ദന്‍ (71) നിര്യാതനായി ഭാര്യ: നാരായണി. മക്കള്‍: ബബിത (കുറ്റ്യാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ,പ്രജിത (തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്) ,പ്രമിത(അധ്യാപിക വളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍).മരുമക്കള്‍: റജുല്‍ കുമാര്‍പുല്ലൂക്കര ,സുകുമാരന്‍ (ചെണ്ടയാട് യു .പി സ്‌കൂള്‍ ) ,അനീഷ് ഓര്‍ക്കാട്ടേരി (ചോറോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍) ,സഹോദരങ്ങള്‍ : ഗോപാലന്‍ ,മാതു, ജാനു ,ദേവി ,പരേതനായ കുമാരന്‍ .

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read