കോണ്‍ഗ്രസ് നേതാവ് എടക്കുനി മോഹന കൃഷ്ണന്‍ നിര്യാതനായി

By news desk | Wednesday October 18th, 2017

SHARE NEWS

കുറ്റ്യാടി : കലാ സാംസ്‌കാരിക പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായ കായക്കൊടിയിലെ എടക്കുനി   മോഹന കൃഷ്ണന്‍ (47) നിര്യാതനായി. കായക്കൊടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍, കെഎസ്‌യു വടകര താലൂക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കായക്കൊടി ജ്വല്‍സ് ആര്‍ട് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റുമാണ്. ഭാര്യ : സീമ ( ദേവര്‍ കോവില്‍ കുന്നുമ്മല്‍ ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി )മക്കള്‍ : അഭിഷേക് കൃഷ്ണ, നിവേദിത. പിതാവ് : പരേതനായ എടോ നി ശ്രീധരന്‍ നമ്പ്യാര്‍ അമ്മ : രാധ. സഹോദരങ്ങള്‍ : രഘുനാഥ്, ശ്രീകാന്ത്, ശ്രീലത. സഞ്ചയനം : ശനിയാഴ്ച രാവിലെ ഒന്‍പത് മണി-

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read