അബ്ദുറഹിമാന്‍ ഓര്‍ക്കാട്ടേരിയുടെ ഭാര്യ സുലൈഖ മരിച്ചു

By news desk | Thursday October 5th, 2017

SHARE NEWS

കുറ്റ്യാടി : : മാപ്പിളപ്പാട്ട് ഗായകന്‍ അടുക്കത്ത് അബ്ദുറഹിമാന്‍ ഓര്‍ക്കാട്ടേരിയുടെ ഭാര്യ സുലൈഖ (59) നിര്യാതയായി. മക്കള്‍: തസ്ലീന,സുനൈന,അസ്ഹര്‍,ദൈജ് . മരുമക്കള്‍: റിയാസ് ദേവര്‍കോവില്‍, അബ്ദുല്‍ ഗഫൂര്‍ തൊടന്നൂര്‍, മദീഹ ,
സഹോദരങ്ങള്‍: ഫാത്തിമ,അലി,സഫിയ,അഷ്‌റഫ് മാസ്റ്റര്‍ ,ജമാല്‍ ബഹ്റൈന്‍, സൈനബ. പിതാവ് : പറക്കുതാഴ കുഞ്ഞമ്മദ്, മാതാവ് : അലീമ

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read