മരണവീട്ടില്‍ സംസാരിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു

By | Monday November 6th, 2017

SHARE NEWS

നാദാപുരം: മരണം നടന്ന അയല്‍വാസിയുടെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു.

വാണിമേല്‍ പാലത്തിനടുത്തെ തൊടുവയല്‍ കുഞ്ഞബ്ദുല്ല(67) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വാണിമേല്‍ പാലത്തിനടുത്തെ പിലാറായി മൊയ്തു മാസ്റ്ററ്ററുടെ വീട്ടിലാണ് കുഴഞ്ഞു വീണത്. മക്കള്‍: അഷ്‌റഫ്, ആരിഫ്, അജ്മല്‍, ആഷിഫ്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read