വളയത്തെ ആദ്യകാല കമ്മ്യുണിസ്റ്റ് എടക്കുടി ഗോപാലന്‍ നിര്യാതനായി

By | Thursday July 20th, 2017

SHARE NEWS

നാദാപുരം : വളയത്തെ ആദ്യകാല കമ്മ്യുണിസ്റ്റ് എടക്കുടി ഗോപാലന്‍ (79)നിര്യാതനായി. വ്യഴ്യ്ച്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയയിരുന്നു അന്ത്യം .
വളയം,വാണിമേല്‍,ചെക്ക്യട് മേഖലയില്‍ കര്‍ഷക -കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. എം വി രാഘനോടൊപ്പം സിപിഎം വിട്ട എടക്കുടി സി എം പി യുടെ സംസ്ഥാന സമിതി അംഗംവരെയായി. സി.എം പി മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്ന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ എടക്കുടി ഗോപാലന്‍ സിപിഎമ്മി ലേക്ക് മടങ്ങി.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read