കായിക അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന ഇ ആമദ് അന്തരിച്ചു

By | Sunday November 5th, 2017

SHARE NEWS

 

നരിപ്പറ്റ: ദീർഘകാലം കായിക അധ്യാപക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറും, വോളിബോൾ താരവും,വേളം ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപകനുമായ കണ്ടോത്ത് കുനിയിലെ  ഇടത്തിൽ ആമദ് ( 60 ) അന്തരിച്ചു.

മികച്ച പരിശീലകൻ കൂടിയായ  അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ നിരവധി തവണ വേളം ഹയർ സെക്കന്റെറി സ്കൂളും, വടകര വിദ്യാഭ്യാസ ജില്ലയുംവോളി ബോൾ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ കരസ്തമാക്കിയിട്ടുണ്ട്.

സംസ്ഥാന കായിക മേളയിലുൾപ്പെടെ ഒഫിഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്.   കക്കട്ടിലെ ആരാമം ജ്വല്ലറി, അമൃത തിയേറ്റർ എന്നിവയുടെ പാർട്ണറായിരുന്നു. ഭാര്യ: സുബൈദ

മക്കൾ : ഷർബിന, ഷബീർ

മരുമക്കൾ: റാഷിദ്, ലുബിന

ഖബറടക്കം: തിങ്കളാഴ്ച കാലത്ത് 9.30 ന് ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read