ഓണേശ്വരനേയും ആനയിച്ച് നടത്തിയ ഘോഷയാത്ര ശ്രദ്ധേയമായി

By | Monday September 8th, 2014

SHARE NEWS

Aroor m.l.p schoolil natanna Onagosha paripatiനാദാപുരം : അരൂര്‍ എം.എല്‍.പി സ്‌കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഓണേശ്വരനേയും ആനയിച്ച് നടത്തിയ ഘോഷയാത്ര ശ്രദ്ധേയമായി.പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് ‘മാവേലി’ സമ്മാനം നല്‍കി.മാവേലി അനുസ്മരണ പരിപാടിയില്‍ എം.ബാബു അധ്യക്ഷത വഹിച്ചു.വി.ടി ലീല,സഫീന,കെ.എ.ശങ്കരന്‍,പി.കെ.കണാരന്‍,സി.എച്ച് ഗോപാലന്‍,എിവര്‍ പ്രസംഗിച്ചു.
അരൂര്‍ യു.പി സ്‌കൂള്‍,വടകര റോ’റി സ്‌കൂള്‍ എിവിടങ്ങളിലും ഓണാഘോഷം നടത്തി.റോ’റി ബധിര വിദ്യാലയത്തില്‍ പൂക്കള മത്സരം, മാവേലി അനുസ്മരണം, ഓണ സദ്യ എവയോടെയാണ് ഓണമാഘോഷിച്ചത്.റോ’റി പ്രസിഡന്റ് അഡ്വ: കെ.വി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഡോ: എ.കെ.രാജന്‍,പി.സി.ബലറാം,രവീഷ് ജിഷു,ഡോ:ടി.എസ്.ബാലന്‍,ഡോ.സുരേഷ്,എം.മിനി,എിവര്‍ പ്രസംഗിച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read