ഒഞ്ചിയം പോന്നോമനകൾക്ക് വിട നല്കി

By | Sunday October 12th, 2014

SHARE NEWS

11 55ഒഞ്ചിയം: ഒഞ്ചിയം  പോന്നോമനകൾക്ക്  വിട നല്കി മൂന്നുകുരുന്നുകളുടെ അപ്രതീക്ഷിത മരണം നാടിനെ അക്ഷരാര്‍ഥത്തില്‍ ദു:ഖ സന്ദ്രമാക്കി.ഒഞ്ചിയം യു പി സ്കൂളിൽ 11.45 നു  ahlah shasil(1)പൊതു ദർശനത്തിനു വെച്ച  പോന്നു മക്കളുടെ  ചേതനയറ്റ  ശരീരം  കണ്ണീർ  കടലായി മാറി .ദുഃഖം  താങ്ങാനാവാതെ  കൂടെ പഠിക്കുന്ന  സഹപാടികളുടെ കരചിൽ കാണാനാവാതെ  അധ്യാപകരുംവിഷമിച്ചു .മരണ   വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ .ഒഞ്ചിയം യു പി സ്കൂളിൽ എത്തിയിരുന്നു vida .പാണക്കാട്   മുനവറലി    ശിഹാബ്  തങ്ങൾ ,എം എൽ എ  സി കെ നാണു  ,എം എൽ എ ഇ കെ വിജയന് മാസ്റ്റർ ,ലീഗ് നേതാക്കളായ  പി കെ ബാവ ,വടകര നഗര സഭ അധ്യക്ഷ രഞ്ജിനി ടീച്ചർ ,സ്തീ ദേവി  മുൻ എം പി .ബ്ലോക്ക്‌  പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിഷ ഉമ്മർ.എന്നിവർ ആദരാഞ്ജലി  അർപ്പിക്കാൻ എത്തിയിരുന്നു  .  അജ്മല്‍, ഷാലു എന്നി കുട്ടികളുടെ  മൃതദേഹങ്ങള്‍ ഞായറാഴ്ച ഉച്ചയോടെ കുഞ്ഞിപ്പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കി  റിസ്വാന്റെ മൃദദേഹം  ഉമ്മയുടെ  നാടായ  തിക്കൊടിയിലേക്ക് കൊണ്ട് പോയി

more photos https://www.facebook.com/vatakaranewslive/

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read