പരവൂര്‍ വെടികെട്ടപകടം; മുഖ്യ കരാറുകാരന്‍റെ മകന്‍ പിടിയിലായി

By | Tuesday April 19th, 2016

SHARE NEWS

deepu-2.jpg.image.576.432പരവൂര്‍:രാജ്യത്തെ ഞെട്ടിച്ച പരവൂർ വെടിക്കെട്ടപകടത്തിന്‍റെ മുഖ്യ കരാറുകാരൻ സുരേന്ദ്രന്റെ മകൻ ദീപു പിടിയിലായി. കഴക്കൂട്ടത്തെ ഒളിസങ്കേതത്തിൽ നിന്നാണ്  ക്രൈംബ്രാഞ്ച് ദീപുവിനെ പിടികൂടിയത്. വെടിക്കെട്ടപകടത്തിന് ശേഷം ഒളിവിലായിരുന്നുദീപു. ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്ദീപു പിടിയിലായത്. അതേസമയം സുരേന്ദ്രന്റെ കഴക്കൂട്ടത്തെ പടക്ക നിർമാണശാലയിൽ പൊലീസ് നടത്തിയപരിശോധനയിൽ രണ്ടരചാക്ക് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.വെടിക്കെട്ടപകടത്തിൽ സാരമായി പരിക്കേറ്റ ദീപു പോലീസ് നിരീക്ഷണത്തിൽ സ്വകാര്യആശുപത്രിയിൽ ചികിൽസയിലാണ്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read