കല്ലാച്ചിയില്‍ സ്വദേശി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമരാംഭിച്ചു

By news desk | Thursday October 12th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

നാദാപുരം: സ്വദേശി ഉല്‍പ്പന്നങ്ങളുമായി കല്ലാച്ചി കോര്‍ട്ട് റോഡില്‍ പതഞ്ജലി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റേഷനറി ഉല്‍പ്പനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ ശ്രീശ്രീ രവിശങ്കറിന്റെ ശ്രീ ശ്രീ ആയുര്‍വേദിക്, ഗോഗംഗ, ആര്‍.സി.എം, അക്ഷശ്രീ, ബാപ്പൂജി യോഗ, തുടങ്ങി 20ല്‍പ്പരം സ്വദേശി ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read