പയ്യോളിയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

By | Monday February 15th, 2016

SHARE NEWS

deathപയ്യോളി: പയ്യോളിയില്‍ സ്കൂള്‍ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കര വെലത്തടുത്ത് കോളനിയിലെ സുമംഗലിയുടെ മകന്‍ അലന്‍ (14) ആണ്  ഇന്നലെ രാത്രി പത്തുമണിയോടെ  മരിച്ചത്.  പയ്യോളി ഹൈസ്കൂള്‍ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചിച്ച് പയ്യോളി ഹയര്‍സെക്കന്‍ഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച  പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read