പേരാമ്പ്രയില്‍ രണ്ട് വര്‍ഷത്തോളം ബാലികയെ നിരന്തരമായി പീഡിപ്പിച്ചു ;65കാരന്‍ റിമാന്‍ഡില്‍

By | Thursday January 26th, 2017

SHARE NEWS

പേരാമ്പ്ര: ഒമ്പതു വയസ്സുള്ള ബാലികയെ രണ്ടു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ച  പേരാമ്പ്ര സ്വദേശി റിമാന്‍ഡില്‍. എരവട്ടൂര്‍ ആക്കൂപറമ്പ് കൊയ്യാക്കണ്ടി ബാലനെയാണ് പേരാമ്പ്ര സി.ഐ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

രണ്ടു വര്‍ഷത്തോളമായി നാലാംതരം വിദ്യാര്‍ഥിനിയെ നിരന്തരമായി പിഡനത്തിന് വിധേയമാക്കിയെന്നാണ് പരാതി. സ്‌കൂള്‍ അധികൃതരാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്..ചൊവ്വാഴ്ചതന്നെ ബാലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പോലീസ്സ്റ്റേഷനു മുന്നില്‍ അറസ്റ്റ് വൈകിക്കുന്നു എന്നാരോപിച്ച് കൊണ്ട് നാട്ടുകാര്‍ ബുധനാഴ്ച രാവിലെ പ്രതിഷേധവുമായി എത്തിയത് വാക്കേറ്റത്തിന് ഇടയാക്കി.എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ള താമസം മാത്രമാണ് വേണ്ടിവന്നതെന്ന് പൊലീസ് പറയുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് കേസെടുത്തു

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read