കാട്ടുപന്നി അക്രമം രൂക്ഷം; ഗുരുതര പരിക്കേറ്റ പേരാമ്പ്ര സ്വദേശി ആശുപതിയില്‍

By | Wednesday June 1st, 2016

SHARE NEWS

ssപേരാമ്പ്ര:മലയോര ഗ്രാമങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം.കഴിഞ്ഞ ദിവസം കാട്ടുപ്പന്നിയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മുതുകാട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.ഉദയനഗര്‍ ആനിക്കാട്ട് പ്രിന്‍സി(30) നെയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നി പിന്നില്‍ നിന്ന് വന്നു കുത്തിയത്.കുത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16