പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണം

By | Monday September 24th, 2018

SHARE NEWS

നാദാപുരം:  എല്ലാ പ്രവാസികൾക്കും ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്ന് തൂണേരിയിൽ ചേർന്ന കേരള പ്രവാസി സംഘം പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ഒരു പ്രമേയം വഴി ആവശ്യപ്പെട്ടു.
ലോക കേരള സഭ പ്രത്യേക ക്ഷണിതാവ് പി.കെ.കബിർ സലാല സമ്മേളനം ഉദ്ഘാടനം ചെയ്തു.
അബിടാട്ടിൽ ബാലൻ അദ്ധ്യക്ഷനായി .കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി സ്വരൂപിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാദാപുരം ഏരിയ കമ്മിറ്റി സംഭരിച്ച തുകയുടെ ആദ്യ ഗഡു ജില്ലാ കമ്മിറ്റിയംഗം പി.കെ.കബീർ സലാലക്ക് കെടി.കെ.ഭാസ്കരൻ കൈമാറി.
പി.കെ.ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ടി.കെ.ഭാസ്കരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
രഘുനാഥൻ പ്രമേയങൾ അവതരിച്ചു. ദീർഘകാലം പ്രവാസജീവിതം നയിച്ച നാല് പേരെ പൊന്നാടയണിയിച്ച് ആദരിച്ചു.ടി.കെ.കണ്ണൻ,പി.സി.പൊക്കൻ,,കെ.പി.അശോകൻ, എന്നിവർ സംസാരിച്ചു.അശോകൻ സ്വാ

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read