ലാസ്റ്റ് ഗ്രേഡില്‍ ഫസ്റ്റാകാന്‍

By NEWS DESK | Friday December 15th, 2017

SHARE NEWS

നാദാപുരം: ജനുവരി 6 ന് നടക്കുന്ന കോഴിക്കോട് ജില്ലാ ലാസ്റ്റ് ഗ്രേഡ് പിഎസ്്‌സി പരീക്ഷക്ക് പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൂണേരി സെയ്ഫ് സോണ്‍  പിഎസ്്‌സി പഠനകേന്ദ്രം മോഡല്‍ പരീക്ഷ സംഘടിപ്പിക്കുന്നു. ഈ മാസം 17 ന്് 2.30 മുതല്‍ 3.45 വരെയാണ് പരീക്ഷ. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 8594043153

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read